Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kumarakom The Suri

ടൈ​കോ​ൺ കേ​ര​ള​യ്ക്ക് 21ന് ​തു​ട​ക്കം

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സം​​​​രം​​​​ഭ​​​​ക സ​​​​മ്മേ​​​​ള​​​​ന​​​​മാ​​​​യ ടൈ​​​​കോ​​​​ൺ കേ​​​​ര​​​​ള 21, 22 തീ​​​യ​​​തി​​​ക​​​ളി​​​ൽ കു​​​​മ​​​​ര​​​​കം ദി ​​​​സൂ​​​​രി​​​​യി​​​​ൽ ന​​​​ട​​​​ക്കും.

പു​​​​തി​​​​യ ബി​​​​സി​​​​ന​​​​സ് ആ​​​​ശ​​​​യ​​​​ങ്ങ​​​​ൾ, അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ, നെ​​​​റ്റ്‌​​​​വ​​​​ർ​​​​ക്കിം​​​​ഗ്, ഫ​​​​ണ്ടിം​​​​ഗ് എ​​​​ന്നി​​​​വ​​​​യ്ക്കു സ​​​​മ്മേ​​​​ള​​​​നം വേ​​​​ദി​​​​യൊ​​​​രു​​​​ക്കും.

സെ​​​​ലി​​​​ബ്രേ​​​​റ്റിം​​​​ഗ് എ​​​​ന്‍റ​​​​ർ​​​​പ്ര​​​​ണ​​​​ർ​​​​ഷി​​​​പ്പ് എ​​​​ന്ന പ്ര​​​​മേ​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ രാ​​​​ജ്യ​​​​ത്തെ പ്ര​​​​മു​​​​ഖ വ്യ​​​​വ​​​​സാ​​​​യി​​​​ക​​​​ൾ, മാ​​​​നേ​​​​ജ്മെ​​​​ന്‍റ് വി​​​​ദ​​​​ഗ്ധ​​​​ർ, നി​​​​ക്ഷേ​​​​പ​​​​ക​​​​ർ, മെ​​​​ന്‍റ​​​​ർ​​​​മാ​​​​ർ, ഇ​​​​ന്നൊ​​​​വേ​​​​റ്റ​​​​ർ​​​​മാ​​​​ർ, സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ, സം​​​​രം​​​​ഭ​​​​ക​​​​ർ, സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ൾ, യു​​​​വ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ൾ, സാ​​​​ങ്കേ​​​​തി​​​​ക, മാ​​​​നേ​​​​ജ്മ​​​​ന്‍റ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും.

Latest News

Corehub Up